Kerala News

ഇരുചക്ര വാഹനത്തിൽ കുട്ടികളെ വെച്ചുള്ള യാത്ര; പിഴ ഒഴിവാക്കാൻ സർക്കാർ നീക്കം

ഇരു ചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമെ കുട്ടികളെയും ഇരുത്തി യാത്ര ചെയുമ്പോളുള്ള പിഴ ഒഴിവാക്കാൻ സർക്കാർ നീക്കം. പിഴ ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ച സാഹചര്യത്തിലാണ് തീരുമാനം. 12 വയസിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നതിനുള്ള പിഴ ഒഴിവാക്കുന്ന കാര്യത്തിൽ സാധ്യത പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. ഇതു സംബന്ധിച്ച ആലോചനയ്ക്കായി 19 ന് ഉന്നതതല യോഗം ചേരും. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ അന്തിമ തീരുമാനം വരുന്നത് വരെ […]

error: Protected Content !!