കുന്നമംഗലം ഗവണ്മെന്റ് കോളേജില്‍ അന്താരാഷ്ട്ര ശില്പശാല
കുന്ദമംഗലം; കേരള സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുന്നമംഗലം ഗവണ്മെന്റ് കോളജിലെ ഇക്കണോമിക്സ് കോമേഴ്സ് വിഭാഗങ്ങള്‍ സംയുക്തമായി മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളിലായി കോഴിക്കോട് എന്‍ഐടി യിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സയന്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. സാമൂഹ്യ ശാസ്ത്ര രംഗത്തെ ഗവേഷണ മാര്‍ഗങ്ങളെ കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. 2014 ല്‍ ആരംഭിച്ച കുന്നമംഗലം ഗവണ്മെന്റ് കോളേജ് ഇത് ആദ്യമായാണ് ഒരു ഒരു […]
