Kerala

ഗോവിന്ദച്ചാമിക്ക് വാധിച്ച വക്കീല്‍ വേണ്ട; ജോളി

താമരശ്ശേരി : തന്റെ അഭിഭാഷകനായി ആളൂര്‍ വേണ്ടെന്ന് കൂടത്തായി കൊലപാതക കേസുകളിലെ പ്രതി ജോളി. ഗോവിന്ദച്ചാമിക്ക് വേണ്ടി വാധിച്ച ആളൂര്‍ തന്റെ വക്കീലായി വേണ്ടെന്നാണ് ജോളി പറഞ്ഞത്. താമരശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളിയുടെ പ്രതികരണം. സഹോദരന്‍ ഏര്‍പ്പാടാക്കിയതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു. ്ആളൂര്‍ കുപ്രസിദ്ധ കേസുകള്‍ മാത്രമാണ് എടുക്കുക, സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളി ഒപ്പിട്ടത് എന്നും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരിന്റെ നീക്കമെന്നും അന്വേഷണ സംഘത്തിലെ […]

error: Protected Content !!