ആരാമ്പ്രം ഗവ:എം.യു.പി സ്‌കൂളില്‍ ശാസ്ത്ര ലാബ് ഉല്‍ഘാടനം ചെയതു
ആരാമ്പ്രം: മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജീകരിച്ച ആധുനിക ശാസ്ത്രലാബിന്റെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.വി പങ്കജാക്ഷന്‍ നിര്‍വഹിച്ചു ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സിന്ധു മോഹന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ വി കെ മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കെ.ടി ഹസീന ടീച്ചര്‍ മെമ്പര്‍മാരായ റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, റിയാസ് ഇടത്തില്‍, മഞ്ജുള ഇ, എ പി അബു ,പിടിഎ പ്രസിഡണ്ട് എം […]