ഗൂഗിൾ ഫോട്ടോസ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു

  • 12th November 2020
  • 0 Comments

ഗൂഗിൾ ഫോട്ടോസിൻ്റെ ക്ലൗഡ് സ്റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു. വരുന്ന ജൂൺ മാസം ഒന്നാം തീയതി മുതൽ ഇത് നടപ്പിൽ വരും. 15 ജിബിയ്ക്ക് മുകളിലുള്ള സ്റ്റോറേജിന് ഇനി മുതൽ പണം നൽകണമെന്ന് ഗൂഗിൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ തങ്ങളുടെ ചിത്രങ്ങളും മറ്റും സൂക്ഷിച്ചു വെക്കാൻ ഉപയോഗിച്ചിരുന്ന ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായിരുന്നു ഗൂഗിൾ ഫോട്ടോസ്. 15 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് സ്പേസ് കിട്ടണമെങ്കിൽ ഇനി പ്രതിമാസം പണം നൽകണം. ഗൂഗിൾ വൺ വഴിയാണ് സബ്സ്ക്രൈബ് ചെയ്യേണ്ടത്. […]

error: Protected Content !!