International National Trending

ഇന്ത്യൻ ചന്ദ്രയാൻ ദൗത്യ വിജയത്തിന് ആദരമർപ്പിച്ച് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

  • 24th August 2023
  • 0 Comments

ഇന്ത്യൻ ചന്ദ്രയാൻ ദൗത്യ വിജയത്തിന് ആദരമർപ്പിച്ച് ഗൂഗിള്‍ ഡൂഡില്‍.ചന്ദ്രനിലിറങ്ങിയ ചന്ദ്രയാൻറെ സുന്ദരമായ ചിത്രമാണ് ഗൂഗിൾ ഡൂഡിലായി ഇന്ന് നൽകിയിരിക്കുന്നത്.ചന്ദ്രയാൻ വിജയം ലോകം മുഴുവൻ ഉറ്റുനോക്കിയ രാത്രിയാണ് കഴിഞ്ഞ് പോയത്.നിരവധി പ്രശംസയാണ് രാജ്യത്തിന് ലഭിക്കുന്നത്. ഇന്നലെയാണ് ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യം വിജയകരമായി അവസാനിച്ചത്.ഇന്നലെ വൈകിട്ട് 5.20 മുതൽ കൺട്രോൾ സെന്ററിലെ ദൃശ്യങ്ങൾ പുറത്തു വന്നു തുടങ്ങി. കൃത്യം 5.44 ന്, ചന്ദ്രോപരിതലത്തിൽ നിന്ന് 30.33 കിലോമീറ്റർ ഉയരത്തിലും സെക്കൻഡിൽ 1683 മീറ്റർ വേഗത്തിലും കുതിച്ചുപായുകയായിരുന്ന ലാൻഡറിനു വേഗ […]

News Technology

യൂട്യൂബിൽ ആഡ് ബ്ലോക്കർ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ

യൂട്യൂബിൽ വീഡിയോ കാണുമ്പോൾ ഇടക്ക് വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ നമ്മൾ ആഡ് ബ്ലോക്കർ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ പരസ്യം കണ്ടേ മതിയാകൂ എന്നാണ് ഗൂഗിളിന്റെ നിര്‍ദേശംഅഥവാ ഇനി നിങ്ങള്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് കാണാവുന്ന വീഡിയോകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. ആഡ് ബ്ലോക്കര്‍ ഉപയോഗിച്ചാല്‍ മൂന്നു വീഡിയോകള്‍ മാത്രമായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.പരസ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് യൂട്യൂബ് ഫ്രീയായി കാണാന്‍ സാധിക്കുന്നത്. അതിനാല്‍ അത് അനുവദിക്കണമെന്നും പരസ്യം കാണേണ്ടത്തവര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനിലേക്ക് […]

National News

1337.76 കോടി രൂപ പിഴ ഗൂഗിൾ 30 ദിവസത്തിനുള്ളില്‍ നല്‍കണം

  • 29th March 2023
  • 0 Comments

ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി). ട്രിബ്യൂണലിന്റെ രണ്ടംഗ ബെഞ്ച് 30 ദിവസത്തിനുള്ളില്‍ മുഴുവന്‍ പിഴത്തുകയും നല്‍കാന്‍ നിര്‍ദേശം നല്‍കി. വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മത്സര കമ്മീഷന് ഗൂഗിളിന് പിഴയിട്ടത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗൂഗിളിന്റെ ഹര്‍ജി കോടതി തള്ളി. അതേസമയം ജസ്റ്റിസ് അശോക് ഭൂഷന്‍, ട്രിബ്യൂണല്‍ അംഗം […]

Culture News

ദീപാവലി ആഘോഷവുമായി ഗൂഗിള്‍;സെർച്ച് ബാറിൽ നിന്നും നിങ്ങൾക്കും കത്തിക്കാം

  • 18th October 2022
  • 0 Comments

ദീപാവലി ആഘോഷിക്കാന്‍ ടെക് ഭീമന്‍ ഗൂഗിളും.​ഗൂ​ഗിൾ സെർച്ചിൽ പോയ്അവിടെ നിന്നും ദീപാവലി എന്ന് സെർച്ച് ചെയ്താൽ ഉടനെ തന്നെ ആനിമേറ്റഡ് ദീപവും ചെരാതും റെഡിയായ ഒരു സ്ക്രീൻ തെളിയും. ദീപാവലിയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ എത്തിയിരിക്കുന്നത്. അതായത്, നിങ്ങള്‍ ഗൂഗിളില്‍ ദീപാവലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുമ്പോഴാണ് നിങ്ങള്‍ക്ക് ദീപം കത്തിച്ച് ദീപാവലി ആഘോഷിക്കാനുള്ള അവസരം ലഭിക്കുന്നത്. നേരത്തെ ഹോളിക്കും നിറങ്ങൾ വാരിവിതറാൻ അവസരം ഗൂഗിൾ ഒരുക്കിയിരുന്നു. എവിടെ ക്ലിക്ക് ചെയ്താലും ഇഷ്ടമുള്ള […]

News Technology

ഇന്ത്യന്‍ വിപണികളിലെ വികസന സാധ്യതകള്‍; എയര്‍ടെലില്‍ 5,224 കോടി നിക്ഷേപിച്ച് ഗൂഗിള്‍

  • 16th July 2022
  • 0 Comments

എയര്‍ടെല്ലില്‍ 5,224 കോടി രൂപ നിക്ഷേപിച്ച് ഗൂഗിള്‍. ഇന്ത്യയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള ഗൂഗിളിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് എയര്‍ടെല്ലിലെ നിക്ഷേപവും. ഗൂഗിള്‍ പണം നിക്ഷേപിച്ച കാര്യം എയര്‍ടെല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും വിപണികളിലെ വികസന സാധ്യതകള്‍ കുറഞ്ഞു തുടങ്ങിയതോടെ പല ടെക്നോളജി കമ്പനികളും ഇന്ത്യയില്‍ നിക്ഷേപിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി തുടങ്ങിയിരിക്കുകയാണ്. ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ അമേരിക്കന്‍ ടെക്നോളജി ഭീമന്മാര്‍ റിലയന്‍സ് ജിയോയില്‍ ഓഹരി വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എയര്‍ടെല്ലിന്റെ അഞ്ചു രൂപ […]

National News

വാർത്തകൾ ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പ്രതിഫലം നല്‍കേണ്ടി വരും

  • 16th July 2022
  • 0 Comments

പത്രങ്ങൾക്കും ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്കും അവരുടെ യഥാർത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക്ക് കമ്പനികളായ ഗൂഗിള്‍, മെറ്റ, ആമസോണ്‍, ട്വിറ്റര്‍ പോലുള്ളവർക്ക് നൽകണമെന്ന് അഭിപ്രായപ്പെട്ട് ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.വാര്‍ത്താ ഉള്ളടക്കങ്ങളുടെ യഥാര്‍ത്ഥ സ്രഷ്ടാക്കള്‍ക്ക് അതില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്ക് നല്‍കണമെന്ന് ഉത്തരവിറക്കിയ ഓസ്‌ട്രേലിയയെയും ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും മാതൃകയാക്കിയാവും നടപടി.ഇൻറർനെറ്റിന്റെയും സ്മാർട്ട്ഫോണുകളുടെയും വളർച്ചയോടുകൂടി സോഷ്യൽ മീഡിയകളിൽ നിന്നും ടെക് ഭീമന്മാർ വലിയ ലാഭമാണ് കൊയ്യുന്നത്. ഓരോ കാഴ്ചയ്ക്കും ഓരോ […]

News Technology

വിലക്ക് വീഴുന്നു; കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഗൂഗിൾ

  • 22nd April 2022
  • 0 Comments

വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഗൂഗിള്‍.മെയ് 11 മുതൽ ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല.മൂന്നാം കക്ഷി വോയ്‌സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പർമാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍ അറിയിച്ചു.ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരം അവര്‍ കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ല. വോയ്‌സ് കോളിംഗിനെ മാത്രമേ ബാധിക്കൂ. […]

National News

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍; ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ഉത്തരവ്

  • 25th June 2021
  • 0 Comments

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍. ഐടി പാര്‍ലമെന്ററി സമിതി ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശി തരൂര്‍ അധ്യക്ഷനായ സമിതി രണ്ട് കമ്പനികള്‍ക്കും നോട്ടിസ് അയച്ചു. ഇന്ത്യയുടെ ഐടി നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷ്യല്‍ റപ്പോര്‍ട്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടല്‍. ഐടി മന്ത്രാലയ ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7നാണ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്നില്‍ ഹാജരാകുക. […]

ഇന്ത്യയിൽ നടപ്പിൽ വന്ന പുതിയ ഐ ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന് ഗൂഗ്​ളും യൂട്യൂബും

ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളെ ലക്ഷ്യമിട്ട്​ രാജ്യത്ത്​ നടപ്പിൽവന്ന പുതിയ ഐ.ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന്​ ഗൂഗ്​ളും യൂട്യൂബും. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത്​ സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ്​ കമ്പനിയുടെതെന്നും ഇനിയും അത്​ തുടരുമെന്നും യൂട്യൂബ്​ കൂടി ഭാഗമായ ഗൂഗ്​ൾ വ്യക്​തമാക്കി. ഗൂഗ്​ൾ അനുകൂലമായി പ്രതികരിച്ചെങ്കിലും സമൂഹ മാധ്യമ ഭീമന്മാരായ ​േഫസ്​ബുക്കും ട്വിറ്ററും ഉൾപെടെ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നടപടി സ്വീകരിക്കാത്ത പക്ഷം ഇവർക്കെതിരെ ശിക്ഷാനിയമ പ്രകാരം കടുത്ത പ്രതികരണമുണ്ടാകുമെന്ന്​ നേരത്തെ സർക്കാർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ”ഇന്ത്യയുടെ നിയമനിർമാണ […]

National News

വനിതാ സംരഭകർക്കായി ഗൂഗിളിന്റെ അഞ്ച് ലക്ഷം ഡോളറിന്റെ ഗ്രാന്റ്

  • 8th March 2021
  • 0 Comments

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിൾ അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു. ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെഗുണം ലഭിക്കുക. കർഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക. സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികൾ ലക്ഷ്യമിട്ടുള്ള ‘വിമൻ വിൽ’ വെബ് […]

error: Protected Content !!