Kerala Technology

ജിമെയിൽ ഉപയോക്താക്കൾക്ക് അതീവജാഗ്രതാ നിർദേശവുമായി ഗൂഗിൾ

  • 2nd September 2025
  • 0 Comments

ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കുന്ന മെയിൽ പ്ലാറ്റ്‌ഫോം ആണ് ജിമെയിൽ. ഏകദേശം 2.5 ബില്യൺ ആളുകൾ ജിമെയിൽ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. മറ്റ് എല്ലാ പ്ലാറ്റ്ഫോമുകൾക്കും പുറമെ ജിമെയിലിനെ ആശ്രയിക്കുന്നവർ വളരെ കൂടുതലാണ്. ഇപ്പോഴിതാ ജിമെയിൽ ഉപയോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഗൂഗിൾ. ലോകമാകെയുള്ള രണ്ടര ബില്യൺ ഉപയോക്താക്കളോട് ഉടൻ പാസ്‍വേർഡുകൾ മാറ്റാനും ടൂ സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യാനും പറഞ്ഞിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ അക്കൗണ്ടുകളിൽ ഹാക്കർമാരുടെ ആക്രമണം വർധിച്ചതാണ് കാരണം. ‘ഷൈനിഹണ്ടേഴ്സ്’ എന്ന സംഘമാണ് ഇതിന് പിന്നിൽ […]

error: Protected Content !!