Entertainment News

കൊലമാവ് കോകിലക്ക് റീമേക്ക്;നയൻതാരയായി ജാൻവി കപൂർ ‘ഗുഡ് ലക്ക് ജെറി’ ട്രെയിലര്‍

  • 14th July 2022
  • 0 Comments

ജാൻവി കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ഗുഡ് ലക്ക് ജെറി’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.നെല്‍സണ്‍ ദിലീപിന്റെ സംവിധാനത്തില്‍ പുറത്തുവന്ന നയൻ‌താര ചിത്രം ‘കൊലമാവ്‌ കോകില’ ഹിന്ദി റീമേക്കാണ് ‘ഗുഡ് ലക്ക് ജെറി’. ജയകുമാരി-ജെറി എന്നാണ് ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്തുവാന്‍ തുടങ്ങുന്നതും പിന്നീടുള്ള രസകരമായ സംഭവവികസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തിലുള്ള ചിത്രമാണ് […]

error: Protected Content !!