International

ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ

  • 12th October 2023
  • 0 Comments

പ്രശസ്ത തെന്നിദ്ധ്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം , ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും രഞ്ജിനി ജോസ് ഗോൾഡൻ വിസ ഏറ്റുവാങ്ങിനേരത്തെ തെന്നിദ്ധ്യൻ സംഗീത രംഗത്ത് നിന്നും എം.ജി ശ്രീകുമാർ, എം ജയചന്ദ്രൻ , സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ , അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസ്സി, […]

Kerala

ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

  • 10th October 2023
  • 0 Comments

ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യുഎസ്ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി. നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു. പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിരേറ്റ്സ് ഐഡി, താമസ വിസ, പാസ്പോര്ട്ട് […]

Kerala News

കാശ് കൊടുത്താൽ സിനിമ നല്ലതാണെന്ന് പറയും; യുട്യൂബർമാർക്കെതിരെ ഗണേഷ് കുമാർ

  • 25th February 2023
  • 0 Comments

ഒരു കോടി രൂപ കൊടുത്താൽ എത്ര മോശം സിനിമയെ പറ്റി നല്ലത് പറയാനും പൈസ കൊടുത്തില്ലെങ്കിൽ എത്ര നല്ല സിനിമയെ മോശമാകാനും കേരളത്തിൽ ആൾകാരുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതിനായി മലയാളത്തിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആൾക്കാരെ തിയേറ്ററിൽ കയറ്റി സിനിമയെ പറ്റി അനുകൂല അഭിപ്രായം പറയിപ്പിക്കുകയാണെന്നും അതിന് വേണ്ടി ഒരു ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഈ പ്രവർത്തി സർക്കാറിനും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാമെന്നും […]

error: Protected Content !!