Entertainment

റിലീസിന് മുൻപേ 50 കോടി സ്വന്തമാക്കി ‘ഗോൾഡ്’; പൃഥ്വിയുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ്

  • 30th November 2022
  • 0 Comments

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേള കഴിഞ്ഞ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ വരുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന ഗോൾഡിൽ വൻ പ്രതീക്ഷകളാണ് ആരാധകർക്ക്. ഇപ്പോൾ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോൾഡ്. അമ്പത് കോടിയലിധികം രൂപ ആണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബർ 1) തിയറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‍ക്രീനുകളിൽ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ […]

Entertainment News

എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷം റിലീസ്;ഗോൾഡ് അപ്ഡേറ്റ്

  • 5th September 2022
  • 0 Comments

ഗോൾഡി’ന്റെ പുതിയ റിലീസ് തീയതിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.പൃഥ്വിരാജ് സുകുമാരൻ, നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന സിനിമയുടെ റീലീസ് എല്ലാ വർക്കുകളും പൂർത്തിയാക്കി ഫസ്റ്റ് കോപ്പി ലഭിച്ചത്തിനു ശേഷമേ ഉണ്ടായിരിക്കുകയുള്ളു എന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫൻ. ഫേസ്ബുക്കിലൂടെ അറിയിച്ചു. ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് […]

error: Protected Content !!