അശ്വാഭ്യാസത്തിലും സ്വർണം; മെഡൽ നേട്ടം 41 വർഷത്തിന് ശേഷം
ബീജിങ്: ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേട്ടവുമായി അശ്വാഭ്യാസ താരങ്ങൾ. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമെഡലാണ് . അശ്വാഭ്യാസത്തിൽ മിക്സഡ് ടീം നേടിയത്. സുദിപ്തി ഹേസൽ, ദിവ്യകൃതി സിംഗ്, ഹൃദയ് വിപുൽ ഛേധ, അനുഷ് അഗർവാല എന്നിവരടങ്ങുന്ന ടീമാണ് സ്വർണം സ്വന്തമാക്കിയത്. 209.205 പോയിന്റുകളോടെ ഇന്ത്യയുടെ മെഡൽ നേട്ടം. 204.882 പോയിന്റുമായി ചൈനയാണ് രണ്ടാം സ്ഥാനം കരസ്ഥാമാക്കിയത്.ഏഷ്യൻ ഗെയിംസിൽ 41 വർഷങ്ങൾക്ക് ശേഷമാണ് അശ്വാഭ്യാസം ടീം ഇവന്റിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ […]