National News

മലയാളിയായ ഗീത ഗോപിനാഥ് ഐ എം എഫ് തലപ്പത്തേയ്ക്ക്

  • 3rd December 2021
  • 0 Comments

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്. നിലവിൽ ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെ ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടായത്. ഐഎംഎഫ് ചീഫ് ക്രിസ്റ്റാലിന ജോർജിവിയയുടെ കീഴിൽ ഡെപ്യൂട്ടി മാനേജിം​ഗ് ഡയരക്ടറായി ഗീത ​ഗോപിനാഥ് ജനുവരിയിലാണ് ചുമതലയേൽക്കുക . ഇത് ആദ്യമായാണ് രണ്ട് വനിതകള്‍ ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ‘ശരിയായ സമയത്ത് ശരിയായ വ്യക്തി’ എത്തുന്നു […]

error: Protected Content !!