National News

രണ്ടാമതും പെൺകുഞ്ഞാണോ; ലഭിക്കും കേന്ദ്ര ധന സഹായം

  • 27th March 2023
  • 0 Comments

രണ്ടാമതുണ്ടാകുന്നതും പെൺകുഞ്ഞാണെങ്കിൽ പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരം ധന സഹായം ലഭിക്കും. നേരത്തെ ആദ്യത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ 5000 രൂപ സഹായം കിട്ടുമായിരുന്നു ഇപ്പോൾ രണ്ടാമത് ജനിക്കുന്ന പെൺകുഞ്ഞിനും 5000 രൂപയുടെ ധനസഹായം അനുവദിച്ചിരിക്കുകയാണ്. 2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെ സഹായം നൽകും.ബിപിഎൽ , എപിഎൽ വ്യത്യാസമില്ലാതെ മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക.സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് […]

National News

കൂട്ടബലാത്സംഗം ചെറുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍, പ്രതികളെ പിടികൂടി

  • 19th July 2022
  • 0 Comments

കൂട്ടബലാത്സംഗം ചെറുക്കാന്‍ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. 5 പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയത്. പ്രതികളെ പിടികൂടിയെന്നും കലിംഗ നഗര്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോണ്‍ജാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ നനഞ്ഞുനിന്ന പെണ്‍കുട്ടിയെയും സഹോദരനെയും പ്രതികള്‍ അടുത്തുളള […]

Kerala News

മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം

  • 15th June 2022
  • 0 Comments

തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. ഇന്നലെയാണ് സംഭവം നടന്നത്. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്വിക മോളാണ് മരിച്ചത്. കൂലിതൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോള്‍ സുഷ്വികയും സഹോദരങ്ങളായ ഷിജോയും (12), സുജിലിന്‍ജോയും (ഒന്‍പത്) സമീപമുള്ള റബര്‍ തോട്ടത്തിലേയ്ക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം […]

Kerala News

കോഴിക്കോട് ബാലികാ സദനത്തിൽ തിരിച്ചെത്തിച്ച പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

  • 30th January 2022
  • 0 Comments

കോഴിക്കോട് ബാലിക സദനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി.ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ തിരികെ ബാലികസദനിൽ എത്തിച്ചു. അതേസമയം ബാലികസദനത്തിൽ ആറ് പെൺകുട്ടികൾ ചാടിപ്പോയ സാഹചര്യം ച‍ർച്ച ചെയ്യാൻ ശിശുക്ഷേമസമിതി യോ​ഗം ചേ‍ർന്നു.ബാലികാ മന്ദിരത്തിരത്തിൽ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇത് പരിഹരിക്കുന്നതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് […]

Trending

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ്

പാലക്കാട് : പത്തുമാസം മാത്രം പ്രായമുള്ള സ്വന്തം പെൺകുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍ വീട്ടില്‍ ഇബ്രാഹിം(37) നെതിരെയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. 2011 നവംബര്‍ 25നായിരുന്നു ഒരു നാടിനെ തന്നെ ഞെട്ടിച്ച അരുംകൊല നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയ്ക്ക് തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടുമോ എന്ന പേടിയില്‍ സ്വന്തം പിതാവ് തന്നെ മകളെ കൊല്ലുകയായിരുന്നുവെന്ന് […]

error: Protected Content !!