ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

  • 18th June 2021
  • 0 Comments

ഒന്നാം പിണറായി സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷനിൽ ഉൾപ്പെടുത്തി കിഫ്‌ബി മുഖേന 2.4 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ച ചെറുവാടി ഗവ ഹയർസെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് സ്കൂളിൽ സന്ദർശനം നടത്തി.നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി.കുടിവെള്ളം, ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കി വരികയാണ്.ജൂലൈ മാസത്തിൽ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സമയം കൂടി കണക്കിലെടുത്താണ് തിയതി തീരുമാനിക്കുക.ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ […]

News

പുനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കെട്ടിട ശിലാസ്ഥാപനവും യസ് ഐ കാന്‍ അ്ക്കാദമി ക്ലിനിക് പദ്ധതി ഉദ്ഘാടനവും ഇന്ന്

പുനൂര്‍:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിന്  അനുവദിച്ച  മൂന്ന് കോടി 65 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ( ജൂലൈ 6) വൈകീട്ട് 4 ന് മന്ത്രി പ്രൊ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും.  നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിനുളള പി.ടി.എ അവാര്‍ഡ് ദാനവും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന യെസ് ഐ കാന്‍ അ്ക്കാദമി ക്ലിനിക് പദ്ധതി […]

error: Protected Content !!