Kerala kerala politics

മിച്ചഭൂമി മറ്റൊരാള്‍ക്ക് കൈമാറിയശേഷം ഭാര്യയുടെ പേരില്‍ തിരികെ വാങ്ങി; ജോര്‍ജ് എം.തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ്

  • 4th January 2024
  • 0 Comments

കോഴിക്കോട്: സര്‍ക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മുന്‍ തിരുവമ്പാടി എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസ് മറിച്ച് വിറ്റതായി ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. മിച്ചഭൂമി മറ്റൊരാള്‍ക്ക് കൈമാറിയശേഷം ഭാര്യയുടെ പേരില്‍ തിരികെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോര്‍ജ് എം. തോമസ് 16 ഏക്കര്‍ മിച്ചഭൂമി കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് തിരിച്ചുപിടിക്കാത്തതിനെ ചൊല്ലിയാണ് ആക്ഷേപമുണ്ടായിരുന്നത്. കൈവശം വച്ചിരുന്ന മിച്ചഭൂമിയില്‍ നിന്നും ഒരേക്കര്‍ സ്ഥലം അഗസ്റ്റിനെന്നയാള്‍ക്ക് വില്‍ക്കുകയും പിന്നീട് ഇത് ഭാര്യയുടെ പേരില്‍ […]

Kerala News

പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു,അറിയിക്കാതെ ചെയ്തത് തെറ്റ്,ലൗജിഹാദ് എന്നൊന്നില്ല-ജോര്‍ജ് എം തോമസ്

  • 13th April 2022
  • 0 Comments

കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന രീതിയിലുള്ള തന്റെ പ്രസ്താവന നാക്കുപിഴയാണന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസ്.കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ജോർജ് എം തോമസ് തിരുത്തി. ലൗ ജിഹാദ് ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേർ വിദേശത്തുനിന്നടക്കം വിളിച്ചു വിമർശനം അറിയിച്ചുവെന്നും ജോർജ് എം തോമസ് പറഞ്ഞു. മിശ്ര വിവാഹത്തെയൊക്കെ പാര്‍ട്ടി എപ്പോഴും അംഗീകരിക്കുന്നതാണ്‌. അതിലൊന്നുമല്ല പ്രശ്‌നം. വിവാഹം […]

error: Protected Content !!