ലിംഗ നീതിയുടെ പേരില്‍ ഒരു തീരുമാനവും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടെന്നും പക്ഷെ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഇക്കാര്യത്തല്‍ ഒരു തീരുമാനവും എടത്തിട്ടില്ല. പിന്നെ വിവാദത്തിന്റെ കാര്യമില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഇക്കാര്യത്തല്‍ സര്‍ക്കാര്‍ എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതിന് അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരപരാധി കളാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ‘നിരപരാധികളെ […]