Kerala News

ജെന്‍ഡര്‍പാര്‍ക്ക് അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തും’; ഐസിജിഇ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.കെ.ശൈലജ

  • 11th February 2021
  • 0 Comments

സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്രസമ്മേളനത്തോടെയാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജെന്‍ഡര്‍ പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മന്ത്രി കെ.കെ.ശൈലജ രണ്ടാമത്തെ അന്താരാഷ്ട്ര ലിംഗസമത്വ സമ്മേളനം (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാലിറ്റി) ഉദ്ഘാടനം ചെയ്തു.ജെന്‍ഡര്‍ പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു. ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ […]

News

ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കും – മന്ത്രി കെ.കെ ശൈലജ

വെള്ളിമാട്കുന്നില്‍ ആരംഭിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര വനിതാ വ്യാപാര കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആര്‍ദ്രം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയ മൂടാടി ഗ്രാമപഞ്ചായത്ത് കേളപ്പജി സ്മാരക പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്ന ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മ്യൂസിയം, ലൈബ്രറി, സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ തുടങ്ങിയവയും ജെന്‍ഡര്‍ പാര്‍ക്കിന്റെ ഭാഗമായി ആരംഭിക്കും. ഒരു കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ ജന്‍ഡര്‍ പാര്‍ക്ക് ലോകത്തിനു തന്നെ മാതൃകയായി മാറുമെന്നും മന്ത്രി പറഞ്ഞു.എല്ലാ മേഖലയിലും മാറ്റം കൊണ്ടുവരാന്‍ […]

error: Protected Content !!