information News

ഉപാധികളും അവസരങ്ങളും സമമായി പൗരന്മാര്‍ക്ക് ലഭിക്കും ഇടം, ലിംഗനീതി ഉറപ്പാക്കും ഇടം

എന്താണ് യഥാര്‍ത്ഥത്തില്‍ ലിംഗനീതി? ശാരീരിക ഘടനയിലും കായിക ശേഷിയിലും സ്വഭാവത്തിലും വിവിധ കഴിവുകളിലും ഒട്ടേറെ വൈജാത്യങ്ങളുള്ള പുരുഷനും സ്ത്രീക്കുമിടയില്‍ പൂര്‍ണ തോതില്‍ ലിംഗനീതി സാധ്യമല്ലെന്നത് അവിതര്‍ക്കിതമാണ്. എന്നിരുന്നാലും ലിംഗനീതി പരമാവധി സാധ്യമാകുക രാഷ്ട്രീയ, തൊഴില്‍, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. എന്നാല്‍ സ്വതന്ത്ര ഇന്ത്യ മൂക്കാല്‍ നൂറ്റാണ്ടോളം പിന്നിട്ടിട്ടും ഇന്നും ലിംഗനീതി വിദൂര സ്വപ്‌നമാണ്. ലിംഗനീതി സങ്കല്‍പങ്ങളെ കുറിച്ച് തുറന്നെഴുതുകയാണ് ഫറൂഖ് കോളേജ്, ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഫര്‍ഹ തമന്ന. ഫര്‍ഹ തമന്നയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ആധുനിക […]

error: Protected Content !!