Local News

തനിമ റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽബോഡിയോഗം നടന്നു

  • 8th March 2022
  • 0 Comments

തനിമ റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽബോഡിയോഗം പ്രസിഡന്റ്‌ ടി. വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി എൻ കെ അബ്ദുറഹിമാൻ കുട്ടി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ വെച്ച് കിണറ്റിൽ വീണ അയൽവാസിയുടെ ആടിനെ രക്ഷിച്ച് മാതൃകയായ തനിമ കുടുംബാംഗം ഷെഫിൻ മുഹമ്മദിന് പ്രസിഡന്റ്‌ ഉപഹാരം നൽകി ആദരിച്ചു. പുതിയവർഷത്തെ ഭാരവാഹികളായി ടി വി അബ്ദുറഹ്മാൻ (പ്രസിഡന്റ്‌) കെ പി മുഹമ്മദാലി, സി പി സുമയ്യ ( വൈസ് പ്രസിഡന്റ്‌ ), മണിരാജ് പൂനൂർ ( സെക്രട്ടറി […]

National News

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന് ചേരും; യു പി മിഷൻ പരിപാടി അവസാനിപ്പിക്കേണ്ട സാഹചര്യമില്ല; ഭാരതീയ കിസാൻ യൂണിയൻ

  • 21st November 2021
  • 0 Comments

തെരഞ്ഞെടുപ്പിൽ തിരിച്ചടി വന്നാൽ മാത്രമേ കർഷക ദ്രോഹ നയങ്ങളിൽ നിന്ന് ബിജെപി പിന്നോട്ട് പോകൂ എന്നും അത് കൊണ്ട് തന്നെ ബിജെപിക്കെതിരായ യു പി മിഷൻ പരിപാടി അവസാനിപ്പിക്കേണ്ട സാഹചര്യമില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ. ഈക്കാര്യം ജനറൽ ബോഡി യോഗത്തിൽ ഉന്നയിക്കാനാണ് തീരുമാനം. അതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സിംഘുവിൽ യോഗം ചേരും. സമരത്തെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിര്‍ണായകമാണ് […]

error: Protected Content !!