ബി ജെ പി നേതാക്കളോടൊപ്പം വിഷു ആഘോഷിച്ച് മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ്
ബി ജെപി നേതാവ് എൻ ഹരിയുടെ വീട്ടിലെത്തി വിഷു ആഘോഷിച്ച് കുന്നംകുളം മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ്.ബി ജെ പി നേതാക്കൾക്കൊപ്പമിരുന്ന് സദ്യ കഴിച്ചു.നേരത്തെ, യൂലിയോസ് മെത്രോപൊലീത്തയോടെ ബിജെപി അനുകൂല നിലപാട് വിവാദമായിരുന്നു. പിന്നാലെ കാതോലിക്ക ബാവ യൂലിയോസ് പിതാവിന്റെ നിലപാട് തള്ളുകയും ചെയ്തിരുന്നുഒരു രാഷ്ട്രീയ പാർട്ടിയും ശത്രുവോ മിത്രമോ അല്ലെന്നും സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. താൻ പറയുന്നത് പൊതുവായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ […]
