News Sports

ടി -20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടി ഡേവിഡ് വാർണർ; മറികടന്നത് ക്രിസ് ഗെയിലിനെ

ടി- 20 യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടിയ റെക്കോർഡ് ഇനി ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസീസ് താരം ഡേവിഡ് വാർണറിന് സ്വന്തം. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അർധസെഞ്ചുറിയോടെയാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്. ക്രിസ് ഗെയിലിന് 88 അർധസെഞ്ചുറികൾ എന്ന റെക്കോർഡാണ് വാർണർ മറികടന്നത്. 312 മത്സരങ്ങളിൽ നിന്നാണ് വാർണർ 89 അർധസെഞ്ചുറികൾ നേടിയത്. ഗെയിൽ ആവട്ടെ 463 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 77 അർധ സെഞ്ച്വറികളുമായി ഇന്ത്യൻ താരം വിരാട് കോലി മൂന്നാമതും 71 അർധ സെഞ്ച്വറികളുമായി […]

News Sports

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; ക്രിസ് ഗെയ്ൽ

  • 7th November 2021
  • 0 Comments

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ ജന്മനാടായ ജമൈക്കയിൽ വെച്ച് വിടവാങ്ങൽ മത്സരം കളിച്ചാവും തന്റെ ക്രിക്കറ്റ് കരിയറിന്റെ അവസാനമെന്നും ക്രിസ് ഗെയ്ൽ. ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം ഗെയ്ലിനും വിൻഡിസ് ടീം ഗാർഡ് ഓഫ് ഓണർ നൽകിയതോടെ അദ്ദേഹത്തിന്റെ വിരമിക്കൽ അഭ്യൂഹം ഉയർന്നിരുന്നു ഓസ്ട്രേലിയക്കെതിരെ 9 പന്തിൽ നിന്ന് 15 റൺസ് നേടിയ ഇന്നിങ്സിന് പിന്നാലെ ഗെയ്ൽ ബാറ്റ് ഉയർത്തി കാണികളെ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ അത് തന്റെ അവസാന ലോകകപ്പ് ആയത് കൊണ്ട് ആസ്വദിക്കുകയാണ് […]

News Sports

ക്രിസ്​ ഗെയ്​ൽ, യുവരാജ്​ സിങ്, എബി ഡിവില്ലിയേഴ്​സ്​​ എന്നിവർ ഒരു ടീമിൽ കളിക്കാനൊരുങ്ങുന്നു

  • 27th June 2021
  • 0 Comments

ട്വൻറി20 ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ ക്രിസ്​ ഗെയ്​ൽ, യുവരാജ്​ സിങ്, എബി ഡിവില്ലിയേഴ്​സ്​​ എന്നിവർ ഒരു ടീമിൽ കളിക്കാൻ പോകുന്നു. മെൽബണിലെ ഈസ്​റ്റേൺ ക്രിക്കറ്റ്​ അസോസിയേഷൻ ടീമായ ‘ദ മൽഗ്രേവ്​ ക്രിക്കറ്റ്​ ക്ലബ്​’ആണ്​ മൂവരെയും ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്​​. മുൻ ശ്രീലങ്കൻ താരങ്ങളായ തിലക്​രത്​ന ദിൽഷാനും ഉപുൽ തരംഗയും ടീമിലുണ്ട് . ലങ്കൻ ഇതിഹാസം സനത്​ ജയസൂര്യയെയാണ്​ കോച്ചായി നിയമിച്ചിരിക്കുന്നത്​. വിൻഡീസ്​ ഇതിഹാസം ബ്രയാൻ ലാറയുമായും ചർച്ചകൾ നടത്തുന്നതായി ക്ലബ്​ പ്രസിഡൻറ്​ മിലൻ പുല്ലെനായകം പറഞ്ഞു. ‘ദിൽഷൻ, തരംഗ, […]

error: Protected Content !!