National News

ഇത്തരം കാര്യം നിരാശപ്പെടുത്തുന്നു; പാൻ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് മുൻ ഇന്ത്യൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ

  • 14th June 2023
  • 0 Comments

ഇന്ത്യൻ പാൻ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് മുൻ ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സെവാഗ്, സുനിൽ ഗവാസ്‌ക്കർ, കപിൽ ദേവ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ. ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തിനു ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീർ മറുപടി നൽകിയത്. സച്ചിൻ ഇരുപത് കോടി ഓഫർ കിട്ടിയിട്ടും പാൻ മസാലയുടെ പരസ്യം വേണ്ടെന്ന് വെച്ചതായും ഗംഭീർ ഓർമിപ്പിച്ചു. ‘‘ഇത്തരം കാര്യങ്ങൾ നിരാശപ്പെടുത്തുന്നതാണ്. നിങ്ങളുടെ റോൾ മോഡലുകളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. […]

error: Protected Content !!