Kerala Local

ഓണം ഖാദിമേള: കലക്ടറേറ്റിൽ കൗണ്ടർ തുടങ്ങി

  • 6th September 2019
  • 0 Comments

കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം ഖാദിമേള കളക്ട്രേറ്റിൽ ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മേള ഉദ്ഘാടനം ചെയ്തു. കലക്ടർ എസ് സാംബശിവറാവു ആദ്യവില്പന നടത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേള നാളെ (സെപ്റ്റംബർ 6) വൈകിട്ട് സമാപിക്കും. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് മേള നടത്തുന്നത്. ഖാദി ഉല്പന്നങ്ങളായ ഷർട്ടുകൾ, മുണ്ടുകൾ, കിടക്ക വിരികൾ, തേൻ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് മേളയിൽ വില്പനക്കായൊരുക്കിയിരിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് 20 മുതൽ 30%വരെ ഡിസ്‌കൗണ്ട് […]

Kerala News

ഓണം ഖാദി മേള; സമ്മാന ദാനം ഇന്ന്

  • 3rd September 2019
  • 0 Comments

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും 2019 ഓണം ഖാദി മേളയുടെ ഭാഗമായി നടത്തുന്ന സമ്മാന പദ്ധതിയുടെ ജില്ലാ തല സമ്മാനദാനം സെപ്തംബര്‍ നാലിന് രാവിലെ 11.30 ന് ബാലുശ്ശേരി അറപ്പീടികയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. ആഗസ്റ്റ് 24, 31 എന്നീ തിയ്യതികളില്‍ നടന്ന ജില്ലാതല നറുക്കെടുപ്പിലെ സമ്മാന ജേതാക്കള്‍ സ്ഥലത്ത് എത്തി സമ്മാനം കൈപ്പറ്റണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. […]

error: Protected Content !!