Kerala News

വർക്കല റെയിൽവേ ക്രോസിൽ ഓട്ടോറിക്ഷ പൂട്ടിയിട്ട ഗേറ്റ് കീപ്പർക്ക് സസ്‌പെൻഷൻ

  • 6th January 2022
  • 0 Comments

റെയിൽവേ ഗേറ്റ് തുറക്കാൻ വൈകിയത് ചോദ്യംചെയ്തതിന് ഓട്ടോറിക്ഷയെയും യാത്രക്കാരെയും പൂട്ടിയിട്ടെന്ന പരാതിയിൽ ഗേറ്റ് കീപ്പർ സതീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. . എന്നാൽ താൻ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം.. വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിൽ ബുധനാഴ്ച രാവിലെ 4.30-ഓടെ വർക്കല സ്വദേശി ആശിഷിന്റെ ഓട്ടോയിൽ സഞ്ചരിച്ച മലയിൻകീഴ് സ്വദേശി സാജൻ, അമ്മ സൂസി എന്നിവർക്കാണ് ദുരനുഭവമുണ്ടായത്.തീവണ്ടി പോയിക്കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാത്തത് ഓട്ടോഡ്രൈവർ ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ലിഫ്റ്റിങ് ബാരിയർ താഴ്ത്തി 10 മിനിറ്റോളം […]

error: Protected Content !!