Kerala News

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു

  • 1st August 2022
  • 0 Comments

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്.1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില.

National News

ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹീക സിലിണ്ടറിന് വീണ്ടും കൂട്ടി; പാചക വാതക വില 1000 കടന്നു

ജനങ്ങളുടെ നട്ടെല്ലൊടിച്ച് രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടിയതോടെ നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് ഇരുട്ടടിയായി ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന് 103 രൂപ കൂട്ടിയിരുന്നു. നിലവില്‍ 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.ര്‍ച്ച് 22ന് 50 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് […]

Kerala News

തീ വില;വാണിജ്യ സിലിണ്ടറിന് 101 രൂപ കൂടി

  • 1st December 2021
  • 0 Comments

സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി.ഒരു സിലിണ്ടറിന് 101 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.

error: Protected Content !!