National

‘ഗാംഗുലിയെ ഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണം’; പ്രധാനമന്ത്രിയോട് മമത ബാനർജി

  • 17th October 2022
  • 0 Comments

മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലിയെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗാംഗുലിയെ ഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. ഗാംഗുലി ഒരു ജനപ്രിയ വ്യക്തിയാണെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. വടക്കൻ ബംഗാൾ പര്യടനത്തിന് മുന്നോടിയായി കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സൗരവ് ഗാംഗുലി ഇന്ത്യയുടെ അഭിമാനമാണ്. കാര്യക്ഷമതയുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. എന്നാൽ അമിത് ഷായുടെ മകൻ ബിസിസിഐയിൽ തുടരുന്നുണ്ടെങ്കിലും ഗാംഗുലിയെ […]

Kerala

സഹോദരന് കോവിഡ് സൗരവ് ഗാംഗുലി നിരീക്ഷണത്തിൽ

  • 16th July 2020
  • 0 Comments

ന്യൂദല്‍ഹി: മുൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കോവിഡ് നിരീക്ഷണത്തിൽ. മൂത്ത സഹോദരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താരം നിരീക്ഷണത്തില്‍ കഴിയുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായ സഹോദരൻ സ്‌നേഹാശിഷിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പനിയടക്കമുള്ള ശാരീരിക അസ്വസ്ഥതകളോടെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌നേഹാശിഷിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകിരച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ സൗരവ് താമസിക്കുന്ന വീട്ടിലേക്ക് മാറിയിരുന്നു.

error: Protected Content !!