Sports

ഗാംഗുലി ഇനി ഇന്ത്യന്‍ ക്രക്കറ്റിന്റെ തലപ്പത്ത്; ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത്. ബിസിസിഐ യുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ബോര്‍ഡിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ ഭരണ കാലാവധി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. ബിസിസിഐ ഭാരവാഹിയാവുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ […]

Sports

ധോണിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍; നിലപാടുമായി ഗാംഗുലി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് കുരുക്കുമായി സൗരവ് ഗാംഗുലി. ധോണി തുടരണമോ വിരമിക്കണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. ഈ മാസം 24-ന് ധോണിയുടെ കാര്യവുമായി ബന്ധപ്പെട്ട് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നുംം ഗാംഗുലി പറഞ്ഞു. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നതിനാല്‍ ധോണിയ്ക്ക് ഏറെ നിര്‍ണായകമാണ് ഈ ദിനം. ബംഗ്ലാദേശിനെതിരെ ടി20യില്‍ ധോണി കളിക്കുമോയെന്ന് കണ്ടറിയണം. ടി20 ലോക കപ്പ് മുന്നില്‍ […]

Sports

സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ അധ്യക്ഷനായേക്കും

ഇന്ത്യന്‍ ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായ സൗരവ് ഗാംഗുലി ബിസിസിഐയുടെ പുതിയ അധ്യക്ഷനാകും. ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ്ഷാ ബിസിസിഐ സെക്രട്ടറിയാകും. ഇന്നലെ അര്‍ധരാത്രി നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം. മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാലാകും പുതിയ ട്രഷറര്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകും. പുതിയ നീക്കം അനുസരിച്ച് ഗാംഗുലിക്ക് എതിരാളി ഉണ്ടാകാന്‍ സാധ്യതയില്ല. എന്‍. ശ്രീനിവാസന്‍ പിന്തുണയ്ക്കുന്ന ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ […]

error: Protected Content !!