ഗാന്ധി വധം; ആർ എസ് എസിനെ നിരോധിച്ചത് പാഠപുസ്തകത്തിൽ നിന്ന് നീക്കി
ഗാന്ധി വധത്തെ തുടർന്ന് ആർ എസ് എസിനെ നിരോധിച്ചതും ഗാന്ധിയോട് ഹിന്ദു തീവ്രവാദികൾക്ക് വെറുപ്പായിരുന്നു എന്ന ഭാഗവും ഒഴിവാക്കി പാഠപുസ്തകം. പന്ത്രണ്ടാം ക്ളാസ്സിലേക്കുള്ള NCERT പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. ഈ ഭാഗങ്ങൾ കഴിഞ്ഞ 15 വർഷങ്ങളായി രാഷ്ട്രമീമാംസ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധി ഘാതകനായ ഗോഡ്‌സെ പൂനയിൽ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്ന പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. പഠഭാഗങ്ങൾ നീക്കം ചെയ്യുമ്പോൾ NCERT പുറത്തിറക്കാറുള്ള കുറിപ്പിൽ പക്ഷെ ഇതേ സംബന്ധിച്ച് ഒരു പരാമർശവുമില്ല. ‘ദ ഇന്ത്യൻ […]