News

ബിജെപിയുടെ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ ദേശീയ പതാക ഉപയോഗിച്ചതായി പരാതി

  • 27th November 2019
  • 0 Comments

കുന്ദമംഗലം; ചൊവ്വാഴ്ച ബിജെപി നടത്തിയ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിച്ചതായി പരാതി. ഇതു സംബന്ധിച്ച് കുന്ദമംഗലം പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ബിജെപി പടനിലത്ത് നടത്തിയ പരിപാടിയിലാണ് പതാക ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചത്. കൂടാതെ കോഴിക്കോട് ടൗണ്‍, ബേപ്പൂര്‍ തുടങ്ങി ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നടത്തിയ പരിപാടിയിലും പതാക ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ബി ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ജാത നയിച്ചിരുന്നത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുന്ദമംഗലം സ്വദേശി […]

error: Protected Content !!