ടീമിൽ പൂർണ്ണ വിശ്വാസം; വിജയം ഇന്ത്യക്ക് തന്നെ; ഗൗതം ഗംഭീർ
ടീമിൽ പൂർണ വിശ്വാസമുണ്ടെന്നും ഒന്നും ഇന്ത്യയുടെ പ്രകടനത്തെ മോശമായി സ്വാധീനിക്കില്ലെന്നും മത്സരത്തിൽ വിജയം ഇന്ത്യക്ക് തന്നെയാണെന്നും ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. “ഇന്ത്യക്ക് എൻ്റെ ആശംസകൾ. ഇതുവരെ അവർ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവർ ഉറപ്പായും വിജയിക്കും. എനിക്ക് അവരിൽ പൂർണ വിശ്വാസമുണ്ട്. ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒന്നും അവരുടെ പ്രകടനത്തെ മോശമായി ബാധിക്കില്ല. ടീം നന്നായി കളിച്ച് വിജയിക്കും.”- ഗംഭീർ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ […]
