Local News

ഗെയ്‌ലിന്റെ ഓഫ്‌സൈറ്റ് മോക്ക് ഡ്രിൽ നാളെ

  • 13th March 2023
  • 0 Comments

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഗെയിൽ ഇന്ത്യ ലിമിറ്റഡ് നാളെ രാവിലെ 11 മണിക്ക് ഉണ്ണിക്കുളത്ത് ഓഫ് സൈറ്റ് മോക്ക് ഡ്രിൽ നടത്തും. ഉണ്ണികുളം പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ കരുമല ഏകരൂൽ കിനാലൂർ റോഡ് ക്രോസ്സിങ്ങിലാണ് മോക്ക് ഡ്രിൽ നടക്കുന്നത്. ഗ്യാസ് പൈപ്പ് ലൈനിൽ വരുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ പൊതു ജനങ്ങൾക്കും ദരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ അധികാരികൾക്കും ബോധവൽകരണം ലഭിക്കുന്നതിന് ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ നടത്തുന്നത്. മോക്ക് […]

error: Protected Content !!