പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര അനുകൂല നിലപാട്: മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതിയോഗത്തിൽ പ്രമേയം പാസ്സാക്കി
മലപ്പുറം : പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ചുള്ള നിലപാടിൽ എതിർപ്പ് പ്രകടിപ്പിച്ച് മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതിയോഗം. നിലപാടിൽ എതിർപ്പ് അറിയിച്ച് പ്രമേയം പാസ്സാക്കുകയായിരുന്നു. യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്കയുടെ നിലപാട് അനവസരത്തിലുള്ളതാണ് എന്ന് മാത്രമാണ് ലീഗ് പ്രമേയത്തിൽ പറയുന്നത് അയോധ്യ വിഷയത്തിൽ ലീഗ് കോടതി വിധിയെ സ്വഗതം ചെയ്‌തില്ലെന്നും, സാമുദായിക ഐക്യം തകരാതെ നോക്കുകയാണ് ഉണ്ടായതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീർ, കെ പി […]