ചുരം സമഗ്ര വികസനത്തിന് 100 കോടിയോളം ആവശ്യം: അടിയന്തര പ്രവൃത്തിക്ക് സംസ്ഥാനം പണം നല്‍കും; ജി സുധാകരന്‍
ചുരം സമഗ്ര വികസനത്തിന് 100 കോടിയോളം ആവശ്യമാണെന്നും അടിയന്തര പ്രവൃത്തിക്ക് സംസ്ഥാനം പണം നല്‍കുമെന്നും മന്ത്രി ജി സുധാകരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 ല്‍ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഭാഗമാണ് താമരശ്ശേരി ചുരം. കേരളത്തിന്‍റെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങള്‍ക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുര്‍ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കര്‍ണ്ണാടക വനം […]
