Kerala News

കൈതോലപ്പായ വിവാദത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍;കൊണ്ടുപോയത് പിണറായി, എകെജി സെന്‍ററില്‍ എത്തിച്ചത് പി രാജീവ്

  • 17th August 2023
  • 0 Comments

കൈതോലപ്പായയില്‍ 2.35 കോടി കൊണ്ടുപോയത് ആരൊക്കെ എന്ന പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. ദേശാഭിമാനി ഓഫീസില്‍ നിന്ന് 2.35 കോടി സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണെന്നാണ് വെളിപ്പെടുത്തല്‍. പണം എകെജി സെന്ററില്‍ എത്തിച്ചത് പി.രാജീവാണെന്നും ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.’നട്ടുച്ചയ്ക്ക് ഇരുട്ടോ’ എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജി. ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: നട്ടുച്ചയ്ക്ക് ഇരുട്ടോ? രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി […]

error: Protected Content !!