Kerala kerala

ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

  • 26th February 2025
  • 0 Comments

കൊയിലാണ്ടി നഗരസഭ വാര്‍ഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ സത്യന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എ ഇന്ദിര, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത്, കൗണ്‍സിലര്‍മാരായ എ ലളിത, സി പ്രഭ, പി ബി ബിന്ദു എന്നിവര്‍ സംസാരിച്ചു. എസ് സി ഡി […]

error: Protected Content !!