Kerala News

തിരുനക്കരയിൽ ജനസാഗരം; വിലാപ യാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു

  • 20th July 2023
  • 0 Comments

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരംവഹിച്ചു കൊണ്ടുള്ള വിലാപ യാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. തിരുനക്കര മൈതാനിയിൽ പൊതു ദർശനത്തിന് വെച്ച ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിനു മുന്നില്‍ അന്തിമോപചാരമര്‍പ്പിക്കാൻ ജനസാഗരം തന്നെയായിരുന്നു .അന്തിമോപചാരം അർപ്പിക്കാൻ സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എം.പി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവർ അടക്കമുള്ള പ്രമുഖരും തിരുനക്കരയിലെത്തിയിരുന്നു .തനിച്ചുള്ള ആ യാത്രയില്‍ സ്‌നേഹക്കടലായി ഒഴുകിയ ജനം പ്രിയനേതാവിന് വിടനല്‍കുകയാണ്. കോട്ടയത്തിന്റെ മണ്ണില്‍ തിരുനക്കരയില്‍ വിലാപയാത്ര എത്തിയപ്പോള്‍ സമയം രാവിലെ 11 മണി […]

error: Protected Content !!