ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫ്രണ്ട് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി. കോയ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ആസിഫ റഷീദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. അസ് ബിജ സക്കീർ , ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.പവിത്രൻ, എം.വി. ബൈജു, […]