Kerala News

പെരുമാതുറയിലെ 17-കാരന്റെ മരണം ; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

  • 22nd March 2023
  • 0 Comments

പെരുമാതുറയിലെ 17-കാരന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.മരിച്ച ഇർഫാനെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയ ഫൈസൽ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതേ സമയം, തങ്ങൾ മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇർഫാൻ തന്നെ ഷൈയ്ക്ക് കുടിക്കാൻ എന്ന് പറഞ്ഞു വി ളിച്ചുവരുത്തുകയായിരുന്നു എന്നുമാണ് ഫൈസൽ മൊഴി നൽകിയത്. ഫൈസലിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജീല ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ ചൊവാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ സുഹൃത്തുക്കൾ ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ട് […]

error: Protected Content !!