Kerala News

ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് വിവാദം; തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചതാണെന്ന് നിഖിലിന്റെ മൊഴി

  • 24th June 2023
  • 0 Comments

ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതി നിഖിൽ തോമസിന്റെ മൊഴി പുറത്ത് . തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചതാണെന്നും ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലിനിടെ നിഖിൽ പറഞ്ഞു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ […]

error: Protected Content !!