ഭരണകൂട ഭാഷ്യങ്ങളെ ഏറ്റുപിടിക്കലല്ല ജനാധിപത്യ വ്യവസ്ഥയിലെ കോടതി ദൗത്യം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കീഴ്കോടതി മതിയായ തെളിവുകളുടെ അഭാവത്തിൽ കേസ് നിലനിൽക്കില്ലെന്നതിന്റെ അടിസ്ഥാനത്തിൽ ജാമ്യം നൽകിയ ത്വാഹാ ഫസലിന്റെ ജാമ്യം നിഷേധിക്കുക വഴി കോടതി ഭരണകൂട ഭാഷ്യങ്ങളെ ഏറ്റുപിടിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകൻ റാസിഖ് റഹീം അഭിപ്രായപ്പെട്ടു. താഹ ഫസലിന് ജാമ്യം അനുവദിക്കുക, യു എ പി എ വാരിപ്പുണരുന്ന ഇടതുസർക്കാർ നയങ്ങളെ തുറന്നെതിർക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഹയുടെ ജാമ്യം നിഷേധിച്ച നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. എല്ലാ […]