National News

കങ്കണയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രസ്താവന;വിഡ്ഢിത്തമെന്ന് തരൂർ ഇക്കാര്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്നും പരാമർശം

  • 19th November 2021
  • 0 Comments

സ്വാതന്ത്ര്യ സമരവുമായുള്ള കങ്കണയുടെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങളാണെന്ന് ശശി തരൂര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു നിങ്ങളുടെ നിയമം അനീതി നിറഞ്ഞതാണെങ്കിൽ അത് ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി യാചിച്ചെന്നൊക്കെ പറയണമെങ്കിൽ അവർക്ക് ഇക്കാര്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്ന് തരൂർ പറഞ്ഞു. കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട്‌ പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു […]

Trending

സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി 14 ദിവസം നിരീക്ഷണത്തിൽ കഴിയണം

  • 30th July 2020
  • 0 Comments

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഇത്തവണ ഓഗസ്റ്റ് 15 ന് സ്വാതന്ത്രദിന ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശം. ഓഗസ്റ്റ് ഒന്ന് പതിനാലു ദിവസം ചടങ്ങിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ കഴിയണം. നേരിട്ട് പ്രധാനമന്ത്രിയുമായി ചടങ്ങിനെത്തുന്നവർക്ക് ബന്ധപെടാൻ സാധ്യതയുള്ളതിനാലാണ് കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് മുൻകൂർ നിരീക്ഷണം. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ബന്ധപെടാനുള്ള നമ്പർ […]

error: Protected Content !!