Kerala News

സംസ്ഥാന സർക്കാറിന്റെ സൗജന്യ ഓണക്കിറ്റ്; വിതരണം നാളെ മുതൽ

  • 23rd August 2023
  • 0 Comments

എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിന്റെ വിതരണം നാളെ മുതൽ.എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെ നാളെ മുതൽ 27 വരെയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത് . ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്‌. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം […]

error: Protected Content !!