Local News

പോലീസുദ്യോഗസ്ഥർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

  • 30th April 2022
  • 0 Comments

റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ആന്റ് ആസ്റ്റർ വളണ്ടിയേർസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കേരള പോലീസ് അസോസിയേഷൻ സിറ്റി കമ്മിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗര പോലീസ് സേനയ്ക്കായി ഏർപ്പെടുത്തിയ ക്യാമ്പ് ജില്ലാ പോലീസ് മേധാവി എ അക്ബർ ഉദ്ഘാടനം ചെയ്തു.സേവന മേഖലയിലെ തിരക്കുകളിൽ ആരോഗ്യ സംരംക്ഷണത്തിന് ഇത്തരം ക്യാമ്പുകൾ ഗുണപ്രദമെന്ന് അക്ബർ പറഞ്ഞു. റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. റോട്ടറി 3204 അസിസ്റ്റന്റ് ഗവർണ്ണർ ഡോ. പി എൻ […]

error: Protected Content !!