National News

മാതാപിതാക്കളില്ല; അവിവാഹിതൻ; വിവാഹവാഗ്ദാനം നല്‍കി നൂറിലേറെ സ്ത്രീകളില്‍നിന്ന് പണം തട്ടിയ വീരൻ അറസ്റ്റിൽ

വിവാഹ വാഗ്‌ദാനം നൽകി നൂറിലേറെ സ്ത്രീകളിൽനിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. ഡല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍നിന്നാണ് ഒഡീഷ സ്വദേശിയായ ഫർഹാൻ തസീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ലക്ഷകണക്കിന് രൂപ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള നൂറിലേറെ സ്ത്രീകളില്‍നിന്ന് ഇയാൾ തട്ടിയെടുത്തതായി പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതിയില്‍നിന്ന് കാറും മൊബൈല്‍ഫോണും നാല് സിംകാര്‍ഡുകളും ഒമ്പത് എ.ടി.എം. കാര്‍ഡുകളും വാച്ചും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി എയിംസിലെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. രണ്ട് മാസം മുൻപ് മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി […]

error: Protected Content !!