പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം;ഞങ്ങള്‍ ഇതേ മഠത്തില്‍ ഇരുന്ന് പോരാട്ടം തുടരും, മരണം വരെ കുറുവിലങ്ങാട് സിസ്റ്റര്‍മാര്‍
ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറുവിലങ്ങാട് സിസ്റ്റര്‍മാര്‍. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാം എന്നതിന് തെളിവാണ് വിധിയെന്നും സിസ്റ്റർ പറഞ്ഞു. തങ്ങൾ സുരക്ഷിതരല്ലെന്നും കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു.പൊലീസുകാരും പ്രൊസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് വിതുമ്പികൊണ്ട് സിസ്റ്റര്‍ അനുപമ പറഞ്ഞുതങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രതിഷേധമുഖത്ത് അണിനിരന്ന സിസ്റ്റര്‍മാര്‍.കോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി […]

