Kerala News

ആദ്യകാല വനിതാ ഫുട്‌ബോള്‍ താരം ഫൗസിയ മാമ്പറ്റ അന്തരിച്ചു

  • 19th February 2021
  • 0 Comments

പ്രമുഖ ഫുട്‌ബോള്‍ പരിശീലകയും വനിതാ ഫുട്‌ബോള്‍ താരവുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. ആദ്യകാല വനിതാ ഫുട്‌ബോള്‍ താരം കൂടിയാണ് ഫൗസിയ മാമ്പറ്റ. സംസ്‌കാരം 11.30 ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും. നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ കായിക പരിശീലകയായിരുന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലക എന്ന പദവിയും വഹിച്ചിട്ടുണ്ട്. കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളില്‍ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്‌ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും […]

error: Protected Content !!