News Sports

നാലാം ടെസ്റ്റ് സമനിലയിൽ; ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യക്ക്

  • 13th March 2023
  • 0 Comments

പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം സമനിലയിലായതോടെ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഇന്ത്യക്ക്. ഓസ്‌ട്രേലിയയെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയപ്പോൾ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയിച്ചു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്‌കോറിലെത്തിയപ്പോള്‍ ഇരു ടീമുകളും ചേർന്ന് സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു.നേരത്തെ, ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ: […]

News Sports

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം

  • 3rd March 2021
  • 0 Comments

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ തുടക്കമാവും. മൂന്നാം ടെസ്റ്റിൽ വിവാദമായ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക . അക്‌സർ പട്ടേലും ആർ അശ്വിനും വിക്കറ്റ് കൊയ്‌ത്ത് നടത്തിയ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിനായിരുന്നു വിജയം. ഇന്ത്യക്ക് ജയം സ്വന്തമാക്കാൻ രണ്ടുദിവസം മുഴുവൻ വേണ്ടി വന്നില്ല. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് അരികെ എത്തുകയും ചെയ്തു. നാലാം ടെസ്റ്റിൽ സമനില നേടിയാലും ലോക […]

News Sports

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ബുംറ കളിക്കില്ല

  • 27th February 2021
  • 0 Comments

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് പേസർ ജസ്പ്രീത് ബുംറയെ നീക്കി . വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് തന്നെ നാലാം ടെസ്റ്റിലെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി. നാലാം ടെസ്റ്റിൽ അദ്ദേഹം ഉണ്ടാവില്ല. അവസാന ടെസ്റ്റിനായി മറ്റ് ആരെയും ഉൾപ്പെടുത്തിയിട്ടില്ല.’- വാർത്താകുറിപ്പിൽ ബിസിസിഐ അറിയിച്ചു. ആദ്യ മത്സരത്തിൽ ബുംറ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിൽ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചു. മൂന്നാം മത്സരത്തിൽ കളിച്ചെങ്കിലും ബുംറയ്ക്ക് […]

error: Protected Content !!