News Sports

ഐസിസി ടി-20 റാങ്കിംഗ്; നില മെച്ചപ്പെടുത്തി കെഎൽ രാഹുൽ

  • 3rd February 2022
  • 0 Comments

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം കെഎൽ രാഹുൽ 729 റേറ്റിംഗോടെ നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് മുന്നേറി. മുൻ നായകൻ വിരാട് കോലി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ റാങ്കിംഗിൽ മാറ്റമില്ല. ഇരുവരും യഥാക്രമം 10, 11 റാങ്കുകളിലാണ്. പാക് നായകൻ ബാബർ അസം 805 റേറ്റിംഗോടെ ഒന്നാമതും 798 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ രണ്ടാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം ആണ് മൂന്നാമത്. 796 റേറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ താരത്തിനുള്ളത്. […]

error: Protected Content !!