Kerala News

സംസ്ഥാനത്ത് ബിരുദ പഠന കോഴ്‌സ് ഇനി നാല് വർഷം; മൂന്ന് വർഷ കോഴ്സ് ഈ വർഷം കൂടി മാത്രം

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്ഷം കൂടി മാത്രം. അടുത്ത വർഷം മുതൽ ബിരുദ കോഴ്സുകൾ നാല് വർഷമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. മൂന്ന് വർഷം കഴിയുമ്പോൾ വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. മൂന്നാം വർഷം കഴിയുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകുമെന്നും താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാമെന്നും മന്ത്രി അറിയിച്ചു. നാലാം വർഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം […]

error: Protected Content !!