ക്ഷേത്രത്തിൽ നാടൻ പാട്ട് നടക്കുന്നതിനിടെ യുവാവിനെ കുത്തി; നാല് പേർ അറസ്റ്റിൽ
ക്ഷേത്രത്തിൽ നാടൻ പാട്ട് നടക്കുന്നതിനിടെ ഡാൻസ് കളിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42)വിതുര ചേന്നംപാറ സ്കൂളിനുസമീപം താമസിക്കുന്ന സജികുമാർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ പാലോട് ഇടവം ചതുപ്പിൽ വീട്ടിൽ അഖിലിന് മുതുകിലും തലയിലും ഗുരുതരമായ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ആയിരവില്ലി […]